
പുസ്തകങ്ങളുടെയും
സേവനങ്ങളുടെയും
പുതിയ ലോകത്തിലേക്ക് സ്വാഗതം!
ഗ്രാമീണ ഗ്രന്ഥശാല ജനങ്ങളുടെ സാമൂഹ്യവും സാംസ്കാരികവും സാന്മാർഗ്ഗികവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തിന് സഹായിക്കുന്നു. വിവിധ വിഷയങ്ങളിൽ പുസ്തകങ്ങളും മറ്റ് രേഖകളും ലഭ്യമാക്കുന്നതു കൂടാതെ പൊതു ജനങ്ങളിൽ വായനാ ശീലം പ്രോത്സാഹിപ്പിക്കുക, പുസ്തകാവബോധം വളർത്തുക, ചർച്ചകൾ, പഠന ക്ലാസ്സുകൾ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നു. സമത ഗ്രാമീണ ഗ്രന്ഥശാല ജനങ്ങളെ പ്രത്യേകിച്ച് വിദ്യാര്ഥികളെ കൂടുതൽ മികവുള്ളവരും സജീവവുമാക്കുന്നതിന് സഹായിക്കുന്നു. ജാതി മത വിഭാഗീയ ചിന്തകൾക്ക് അതീതമായി ആരോഗ്യപരവും സംസ്കാര സമ്പന്നവുമായ മനുഷ്യ സമൂഹം കെട്ടിപ്പടുക്കുന്നതിന് ഗ്രന്ഥശാലാ കൂട്ടായ്മ പരിശ്രമിക്കുന്നു.
അംഗത്വമെടുക്കുകപ്രസിഡന്റ്
സ്റ്റുവർട്ട്
സെക്രട്ടറി
ജോൺദാസ്
🕖
വായനശാല
പ്രവർത്തന സമയം
7.00 am - 9.00 pm (എല്ലാ ദിവസങ്ങളിലും)പുസ്തക വിതരണം
4.00 pm - 7.00 pm (ബുധൻ അവധി)കൂടുതലായി വായിച്ചത്!
അംഗങ്ങള് എറ്റവും കൂടുതലായി വായിക്കുന്നതിന് തിരഞ്ഞെടുത്ത പുസ്തകങ്ങള്.
പുതുതായി ഉള്പ്പെടുത്തിയത്!
അംഗങ്ങള് നിദ്ദേശിച്ചതു പ്രകാരം പുതിയതായി ഉള്പ്പെടുത്തിയിട്ടുള്ള പുസ്തകങ്ങള്.
ഗ്രന്ഥശാലയിലേക്കുള്ള വഴി!
നല്കിയിരിക്കുന്ന മാപ്പ് വഴി ഞങ്ങളിലേക്ക് എത്തുന്നതിന് സാധിക്കുന്നതാണ്.